മലയാളം സിനിമ- സീരിയല്‍ രംഗത്ത് ശ്രദ്ധേയയായ അഭിനേത്രിയാണ് ഓമന ഔസേപ്പ്. കാലങ്ങളായുള്ള അഭിനയ ജീവിതത്തില്‍ ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങള്‍ ചെയ്ത ഓമന ഇപ്പോള്‍ അമ്മ വേഷങ്ങളാണ് ചെയ്...